പൂക്കാലം എന്നു പറയുംബോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് ഓണക്കാലത്ത്
വഴിയോരങ്ങളിലൊക്കെ പൂത്തുനിന്നിരുന്ന മുക്കുറ്റിയും
തുമ്പയുമൊക്കെയായിരുന്നു .ഓണക്കാലമായാൽ രാവിലെ എണീറ്റ് കൂട്ടുകാർ
പൂപറിക്കാൻ പോകുന്നതിനു മുൻപേ പൂപരിക്കാനയിട്ട് ഓടുന്നതും തിരിച്ച് ഒരു
ഇലനിറയെ പൂക്കളുമായി വരുന്നതുമെല്ലാം വെറും ഒര്മാമാത്രമായി .പൂക്കളമിടാൻ
കൂടെക്കൂട്ടാത്തതിനു ചേച്ചിമാരുമായി വഴക്കിട്ടതും അയലത്തെ വീടുകളിലെ പൂക്കളം കാണാൻ പോകുന്നതും രസമുള്ള ഓർമ്മകൾ ....
എന്നാലിന്ന് പൂക്കളമിടാൻ പൂക്കളുണ്ടോ ? നാടിനെയും കാടിനേയും ഒരുപോലെ ചൂഷണം ചെയ്ത മനുഷ്യർ തന്നെയാണ് ഈ അവസ്ഥക്കുള്ള കാരണക്കാരും .കേരളത്തിന്റെ ഉത്സവമായ ഓണത്തെ വില്പനയാക്കിയ മലയാളികൾക്ക് മറുനാട്ടിൽനിന്നും ഓണത്തപ്പനെ വിലക്കുവാങ്ങാനും ഒരു മടിയുമില്ല.
ഓണങ്ങൾ ഇനിയും വരും പക്ഷേ തുമ്പയുടെയും നാടിന്റെയും മണമുള്ള ഒരു ഓണം ഇനി മലയാളികൾക്കുണ്ടാകുമോ ?

No comments:
Post a Comment